നെട്ടൂർ: മാടവന എൽ.പി.സ്‌കൂളിനു സമീപം കുടിലിങ്കൽ ദേവസി ആന്റണി (71 - റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: വിക്ടോറിയ. മക്കൾ: നിമിത, വിനയ. മരുമക്കൾ: ജെയ്‌സൺ, പ്രവീൺ.