കുമ്പളങ്ങി: പരേതനായ ചാക്കോ മട്ടമ്മലിന്റെ ഭാര്യ സിസിലി (രാജമ്മ ടീച്ചർ - 90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് ഇവാൻസ്, നെൽസൻ, മേരി സാഫിനി, മോളി. മരുമക്കൾ: ഇന്നസെന്റ്, ജോർജ്, മേരി മാഗ്‌ളിൻ.