കൂത്താട്ടുകുളം: ടൗണിൽ മുട്ടയുമായെത്തിയ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ഇന്ന് രാവിലെ 10ന്
അനുപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടിയന്തിര അവലോകന യോഗം ചേരും.