ഇന്നലെ, ഇന്ന് 1) ദിവസങ്ങളോളം അടഞ്ഞ് കിടന്നപ്പോൾ, വീണ്ടും കടകൾ തുറന്നപ്പോൾ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഭിവസങ്ങളോളം കടകൾഅടഞ്ഞ് കിടന്നപ്പോൾ തിരക്കൊഴിഞ്ഞ റോഡിൽ പുല്ല് കിളിർത്തപ്പോൾ. 2) ഗ്രീൻ സോണായി ഇളവ് ലഭിച്ചതിനെ തുടർന്ന് കടകൾ തുറന്ന് സജീവമായപ്പോൾ. എറണാകുളം ബ്രോഡ് വേയിൽ നിന്നുള്ള കാഴ്ച