അങ്കമാലി : മഞ്ഞപ്ര പള്ളിയാൻ ഈയ്യോയുടെ മകൻ പോൾസൺ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മഞ്ഞപ്ര മഞ്ഞപ്ര ശ്ലീവാ ഫൊറോനാ പള്ളിയിൽ. ഭാര്യ : പരേതയായ പാനികുളം ഏല്യാക്കുട്ടി. മക്കൾ: രജി, സജി, ലാൾജി.