പിറവം: എടയ്ക്കാട്ടുവയൽ ആശാൻ സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഇന്ന് സൗജന്യമാസ്ക് വിതരണം നടക്കും. രാവിലെ 10ന് വായനശാല ഹാളിൽ വാർഡ് മെമ്പർ ബാലു വിതരണോദ്ഘാടനം നിർവഹിക്കും.