മൂവാറ്റുപുഴ: മുളവൂർ കുഞ്ചാട്ടുവീട്ടിൽ കെ.എം. സലീം (69) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഇർഫാൻ (പൊലീസ്), റജുലത്ത്, റമീസ. മരുമക്കൾ: അബ്ദുൽ കരീം, ഹാഷിം, അൽഫിയ.