green-zone

മെയ്യ് തളർത്തുന്ന മേയ് മാസം...ലോക്ക് ഡൗൺ മൂന്നാം ഘട്ടമായപ്പോൾ ഗ്രീൻ സോണിലുൾപ്പെട്ട എറണാകുളം ജില്ലയിലെ ജനജീവിതം ഏറെ സാധാരണനിലയിലേക്ക് മടങ്ങി. കനത്ത ചൂടിൽ മുചക്ക്രം വഴിയരികിൽ നിർത്തി വിശ്രമിക്കുന്ന ആക്രിക്കാരൻ. തോപ്പുംപടിയിൽ നിന്നൊരു കാഴ്ച