santha-60

പിറവം: മേപ്രമഠത്തിൽ എം.എൻ. ശിവന്റെ (റിട്ട. എൻജിനീയർ, ബി.എസ്.എൻ.എൽ) ഭാര്യ ഇ.കെ. ശാന്ത (60) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സുഭാഷ് എം.എസ് (പിറവം മുനിസിപ്പാലിറ്റി), സുരഭി എം.എസ് (കമ്പ്യൂട്ടർ എൻജിനീയർ). മരുമകൻ: രാജേഷ്.