amina-82

വെസ്റ്റ് വെളിയത്തുനാട്: ലീഗ് ജംഗ്ഷനിൽ ചന്ദ്രത്തിൽവീട്ടിൽ ആമിന (82) നിര്യാതയായി. മക്കൾ: സുഹറാബീവി, ലൈല, നാദിർഷ, നൗഷാദ്, സാബിറ. മരുമക്കൾ: ഹംസ, റഹീം, നസീറ, റസിയ, കരീം.