rabiya-78

മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് പടിഞ്ഞാറെപള്ളിക്കു സമീപം ചക്കുപറമ്പിൽ വീട്ടിൽ പരേതനായ കൊച്ചിൻപോർട്ട് ട്രസ്റ്റ് റിട്ട. ഫോർമാൻ സി.എ. ഹസൻ സാഹിബിന്റെ ഭാര്യ റാബിയ ഹസൻ (78) നിര്യാതയായി. മക്കൾ: നൗഷാദ് (മസ്‌കറ്റ്), മൻസൂർ. മരുമക്കൾ: ജലീല, സഫിയ.