ആലുവ: ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകാനുള്ള ദേവസ്വം ബോർഡ് തീരുമാനം പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി അറിയിച്ചു.