പൈങ്ങോട്ടൂർ: കടവൂർ പരുന്തൻപ്ലായ്ക്കൽ സ്‌കറിയ (ചെറിയാൻ - 70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മിനി (യു.എസ്.എ), സിസ്റ്റർ റോസിൻ എഫ്.സി.സി (മദ്ധ്യപ്രദേശ്), സിന്ധു, സിജി, സിജു. മരുമക്കൾ: വിനോജ് (യു.എസ്.എ), ഷെറിൻ, ജിമ്മി, അമ്പിളി.