സെൻട്രൽ സെക്‌ഷൻ: പൊലീസ് ക്വാർട്ടേഴ്‌സ്, സബ്‌ജയിൽ, സെന്റ് വിൻസെന്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: ചിറ്റൂർ റോഡിൽ ഇയാട്ടിൽ ജംഗ്ഷൻ മുതൽ മുല്ലശേരി കനാൽ വരെ, കാരിക്കാമുറി, കരിയർ സ്റ്റേഷൻ, ഡി.എച്ച്. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
വൈറ്റില സെക്‌ഷൻ: പൊന്നുരുന്നി അമ്പലം, റെയിൽവെ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ