usha-praveen
തെർമൽ അനലൈസർ പരിശോധന നഗര സഭ ചെയർപേഴ്സൻ ഉഷ പ്രവീൺ ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര : തൃക്കാക്കര നഗര സഭയിലെത്തുന്നവർക്ക് തെർമൽ അനലൈസർ പരിശോധന..ഇന്നലെ രാവിലെ പരിശോധന നഗര സഭ ചെയർപേഴ്സൻ ഉഷ പ്രവീൺ ഉത്‌ഘാടനം ചെയ്തു.കൗൺസിലർമാരായ ലിജി സുരേഷ്,ആന്റണി പരവര,കെ .എ നജീബ് ,നഗര സഭ സെക്രട്ടറി പി .എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് നഗര സഭയിൽ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്.താപനില കൂടുതലുള്ളവരെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. മാസ്ക് നിര്ബന്ധമാണ്. നഗര സഭ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായാണ് തെർമൽ അനലൈസർ പരിശോധന