thressiamma-93

ആലങ്ങാട്: വഞ്ചിപ്പുരയ്ക്കൽ പൗലോയുടെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ദേവസിക്കുട്ടി, റോസി, ഫിലോമിന, ബെന്നി, ലില്ലി, തോമസ്, റീത്ത, പരേതരായ ചിന്നമ്മ, വർഗീസ്. മരുമക്കൾ: ആന്റണി, ദേവസിക്കുട്ടി, മേരി, വർഗീസ്, ഷാജി, ഗ്രേസി, മേരി, ബാബു, ലിന്റ അംബ്രോസ്.