solaman-77

തോപ്പുംപടി: സൗദി കുരിശിങ്കൽ വീട്ടിൽ കൊച്ചിൻപോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന കെ.എ.സോളമൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മാനാശേരി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: റോയ് (കെ.എസ്.ആർ.ടി.സി), ജസ്റ്റിൻ (കുവൈറ്റ്). മരുമക്കൾ: സിബി, വിനീത.