കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഗ്രീൻ സോണായി ഇളവ് ലഭിച്ചതിനെ തുടർന്ന് മാസ്ക് വെച്ച് പുല്ലുമായി സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നയാൾ. എറണാകുളം, ആലപ്പുഴ ജില്ലാ അതിർത്തിയായ അരൂരിൽ നിന്നുള്ള കാഴ്ച