ഏലൂർ:ടി .സി .സി കോ ഓപ്പറേറ്റീവ് സൊസൈറ്റിസെക്രട്ടറി ടി.എം. അജയകുമാർ 34 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.അരുക്കുറ്റി പുല്ലൂരിക്കൽ വീട്ടിൽ അജയകുമാർ 1986 ൽ ജൂനിയർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു നാല് വർഷമായി സെക്രട്ടറിയായിരുന്നു.അരുക്കുറ്റി ഗ്രാമപഞ്ചായത്ത് മുൻ വികസന കാര്യ സ്റ്റാൻഡി​ംഗ് കമ്മറ്റി ചെയർമാനായിരുന്നു അജയകുമാർ