mask
ഗുരുധർമ്മംസഹോദരസംഘംനടത്തിയസൗജന്യമാസ്ക് വിതരണംഎൻ..പി..മുരളീധരൻ ഉദ്ഘാടനംചെയ്യുന്നു.

പനങ്ങാട് :ഗുരുധർമ്മംസഹോദരസംഘംഅംഗങ്ങളുടെ കുടംബത്തിലെഅംഗങ്ങൾക്ക് സൗജന്യമാസ്ക് വിതരണവും ,ബോധവത്ക്കരണവും നടത്തി.കൺവീനർഎം.എൻ.രവി ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ എൻ.പി. മുരളീധരൻ,എം.ബി.തമ്പിമുളയത്ത്,ഇന്ദുകുമാർ,ടി.വി.ഷാജിഎന്നിവർപങ്കെടുത്തു.