പനങ്ങാട്.ഇന്നലെയുണ്ടായശക്തിയായകാറ്റിൽ വലിയഅരണമരം കടപുഴകിവീണ് വീടിന്റെ ഒരുകിടപ്പുമുറിയും മോന്തായവും തകർന്നു.പനങ്ങാട് കൂറ്റിനാട്ട് ചണവേലുങ്കൽ മാത്യുവിന്റെ വീടാണ് തകർച്ചയിലായത്.വീടിന്റെ തകരഷീറ്റ് മേഞ്ഞഒരുകിടപ്പ്മുറിയുടെ മേൽക്കൂരമേൽ പതിച്ച മരക്കൊമ്പുകൾ
മേൽക്കൂരതുളച്ച് മുറിക്കകത്ത് കടക്കുകയും മുറിയിലും പുരയ്ക്കത്തും മഴവെളളം ഇരച്ചുകയറുന്നതിനും ഇടയാക്കി.വില്ലേജാപ്പിസർസ്ഥലത്തെത്തി റിപ്പോർട്ട് തയ്യാറാക്കിമടങ്ങി.