sathi-84

പറവൂർ: പടിഞ്ഞാറെ മടപ്‌ളാതുരുത്ത് വേലശേരിൽ വീട്ടിൽ സതി (84) നിര്യാതയായി. മക്കൾ: സുരേഷ്‌ബാബു, ദിലീപ്കുമാർ, ഗീത, ഷീല. മരുമക്കൾ: സരളാദേവി, ഗീത, സരസൻ, ജോയ്‌.