മുപ്പത്തടം: അന്തോളിൽ പുതുശേരി വീട്ടിൽ ലക്ഷ്മിക്കുട്ടിഅമ്മ (80) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ശോഭന, ഉഷാകുമാരി, പത്മജ, സുധാകരൻ, ഉണ്ണിക്കൃഷ്ണൻ, സുനിൽകുമാർ, രമാദേവി.