 
നെട്ടൂർ:നെട്ടൂർആശുപത്രിയുടേയും,കുടുംബാരോഗ്യകേന്ദ്രത്തിലേയും ഒ.പിബ്ലോക്കുകളിലേക്ക് ആവശ്യമായട്യൂബ്സെറ്റുകളുംഫാനുകളും സി.പി.എം.മരട് വെസ്റ്റ് ലോക്കൽകമ്മറ്റി സംഭാവന ചെയ്തു.ശുചീകരണംനടത്തിസജ്ജമാക്കുകയും ചെയ്തു. ഫാനുകളും ട്യൂബ് സെറ്റുകളുംഎം.സ്വരാജ് എം.എൽ.എയ്ക്ക് മെഡിക്കൽ ആഫീസർജീനഎം.മോഹനന് കൈമാറി. ലോക്കൽകമ്മറ്റി സെക്രട്ടറി സി.ആർ.ഷാനവാസ്, പി.എസ് സുഷൻ, കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു