കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ സൗത്ത് ചെല്ലാനം വരെ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ
കോളേജ് സെക്‌ഷൻ: ചിറ്റൂർ റോഡിൽ ഇയ്യാട്ടിൽ ജംഗ്ഷൻ മുതൽ മുല്ലശേരി കനാൽ വരെ, കാരിക്കാമുറി, കരിയർ സ്റ്റേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
മട്ടാഞ്ചേരി സെ‌ക്‌ഷൻ: ജ്യൂസ് ടൗൺ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: കൃഷ്ണസ്വാമി റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
കലൂർ സെക്‌ഷൻ: ആസാദ് റോഡ് പരിസര പ്രദേശങ്ങളിലും രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ