lock-down

എത്രനാൾ തള്ളി നീക്കണം...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് നഗരത്തിൽ നിന്നും ആക്രി സാധനങ്ങളുമായി മുചക്ക്രം തള്ളി നീക്കി പോവുന്ന സ്ത്രീ