പള്ളുരുത്തി: വൈസ് മെൻ ഇൻറർനാഷണൽ ആഭിമുഖ്യത്തിൽ ഇരുപത്തയ്യായിരം മാസ്കുകൾ വിതരണം ചെയ്തു.കെ.ജെ. മാക്സി എം.എൽ.എ വൈസ് മെൻ ഭാരവാഹി ബാബു ജോർജിന് നൽകി ഉദ്ഘാടനം ചെയ്തു.