പട്ടിമറ്റം: വൈദ്യുത സെക്ഷനുകീഴിലെ കെമി, കുമ്മനോട് തൈക്കാവ്, കുമ്മനോട് അമ്പലം, മാടപ്പിള്ളി ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.