varkey-rappel-96

നീറിക്കോട്: മറിയപ്പടി കാരുകുന്നു മാതിരപ്പിള്ളി വർക്കി റപ്പേൽ (റപ്പകുട്ടി - 96) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: റോസിലി, ജോസഫ് (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്), എൽസി (അഡ്വക്കേറ്റ്, ഹൈക്കോർട്ട്), ജോബി, പരേതനായ ജോർജ്. മരുമക്കൾ: ബെനഡിക്ട് (റിട്ട. എച്ച്.ഐ.എൽ.), ഫ്‌ളോറി, ഷിന്റ, പരേതനായ ജോർജ്.