അങ്കമാലി : കിടങ്ങൂർ മൂഴിക്കുളത്ത് വീട്ടിൽ ശ്രീധരൻനായർ (കുഞ്ഞൻനായർ 104) നിര്യാതനായി. മക്കൾ : രാധാമണി, മോഹനൻ, രാമചന്ദ്രൻ, ശശികുമാർ, സുരേന്ദ്രൻ. മരുമക്കൾ: ഉഷ, തങ്കമണി, സതി, സുമ.