kklm

കൂത്താട്ടുകുളം: മംഗലത്തുതാഴം പാറേക്കുന്നേൽ ശ്രീധരന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: വിമലാക്ഷൻ (എസ്.എൻ.ഡി.പി ശാഖായോഗം മുൻ പ്രസിഡന്റ്), ബാബു. മരുമക്കൾ: ഉഷ, ഷൈനി.