ഗോ ബാക്ക് കൊവിഡ് 19 ന്റെ ഭാഗമായി ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ എല്ലാ വീടുകളിലും മാസ്‌ക്കുകളും ,ലഘുലേഖകളുടെയും വിതരണോൽഘാടനം രണ്ടാം വാർഡ് മെമ്പർ എം.കെ അനിൽകുമാർ നിർവ്വഹിക്കുന്നു ,സമീപം ആശാ വർക്കർ ശശികല മുരുകൻ,ജെ.എച്ച്.ഐ ശാലിനി കെ കുര്യൻ ,എ .ഡി എസ് ചെയപേഴ്‌സൺ ഇന്ദിര മോഹൻ,ആശാ വർക്കർ മിനി മോഹൻ എന്നിവർ .
തൃപ്പൂണിത്തുറ : ഉദയംപേരൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ എല്ലാ വീടുകളിലും മാസ്‌ക്കുകൾ എത്തിച്ച് നൽകുന്നതിന്റെ ഉത്ഘാടനം വാർഡ് മെമ്പർ എം.കെ അനിൽകുമാർ നിർവ്വഹിച്ചു.
ഹെൽത്ത് ഇൻസ്‌പെപെക്ടർ ശ്രീരഞ്ജിനി പി.ബി ,ജെ.എച്ച്.ഐ ശാലിനി കെ കുര്യൻ ,എ .ഡി എസ് ചെയപേഴ്‌സൺ ഇന്ദിര മോഹൻ ,ആശാ വർക്കർമാരായ ശശികല മുരുകൻ ,മിനി മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .