bdjs
ബി.ഡി.ജെ.എസ്. എളമക്കര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച മഹാവീർ ജയന്തി ദിന ദീപകാഴ്ച. ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, മണ്ഡലം ജോയിന്റ് സെക്രട്ടറി വിജയൻ നെരിശ്ശാന്തറ, ഏരിയാ പ്രസിഡന്റ് വി.എസ് രാജേന്ദ്രൻ, സുരേഷ് ലാൽ, ബിജു കണ്ടമംഗലത്ത് തുടങ്ങിയവർ സമീപം.

കൊച്ചി: കേരളത്തിലേക്ക് എത്തിക്കുന്ന പ്രവാസി മലയാളികൾക്ക് അഭിവാദ്യമേകാൻ മഹാവീർ ജയന്തി ദിനമായ ഇന്നലെ എറണാകുളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബി.ഡി.ജെ.എസ് പ്രവാസി ജ്യോതി തെളിയിച്ചു. ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, മണ്ഡലം ജോയിന്റ് സെക്രട്ടറി വിജയൻ നെരിശാന്തറ, ഏരിയാ പ്രസിഡന്റ് വി.എസ് രാജേന്ദ്രൻ, സുരേഷ് ലാൽ, ബിജു കണ്ടമംഗലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

കാപ്ഷൻ.

ബി.ഡി.ജെ.എസ്. എളമക്കര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച മഹാവീർ ജയന്തി ദിന ദീപകാഴ്ച. ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, മണ്ഡലം ജോയിന്റ് സെക്രട്ടറി വിജയൻ നെരിശാന്തറ, ഏരിയാ പ്രസിഡന്റ് വി.എസ് രാജേന്ദ്രൻ, സുരേഷ് ലാൽ, ബിജു കണ്ടമംഗലത്ത് തുടങ്ങിയവർ സമീപം.