treesa-anthony-90

പള്ളുരുത്തി: കുമ്പളങ്ങി കോച്ചേരിവീട്ടിൽ ട്രീസ ആന്റണി (90 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ജോസഫ് ആന്റണി, പരേതനായ ഫെഡറിക്ക്, ലാലി ആന്റണി, മേരി ആന്റണി, ജൂഡ് ജോസഫ്, സജീവ് ആന്റണി (പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം).