1
ജലീൽ താനത്ത് കാലടി സർവകലാശാല മുൻ വൈസ്.ചാൻസിലർ ഡോ.എം .സി ദിലീപ്കുമാറിന് കൈമാറി ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര : തൃക്കാക്കര നഗര സഭയിലെ നാല്പതാം വാർഡ് നിവാസികൾക്ക് വരാപ്പുഴ ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹോർലിക്സ് വിതരണം ചെയ്തു. സൊസൈറ്റി രക്ഷാധികാരി ജലീൽ താനത്ത് കാലടി സർവകലാശാല മുൻ വൈസ്ചാൻസിലർ ഡോ.എം .സി ദിലീപ്കുമാറിന് കൈമാറി ഉത്‌ഘാടനം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ബോബി മാതിരപ്പളളി ,തൃക്കാക്കര നഗര സഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജിജോ ചിങ്ങംത്തറ,.കെ ഷാജി ,പി .എസ് ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു