പുതിയ പ്രതീക്ഷ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ദിവസങ്ങളോളം അടഞ്ഞ് കിടന്ന എറണാകുളം ബ്രോഡ് വേയിലെ കടകൾ ഗ്രീൻസോണിലെ ഇളവുകളിൽ തുറന്നപ്പോഴുള്ള തിരക്ക്