snvhss-paravur-
പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഫയർഫോഴ്സ് അണുവിമുക്തമാക്കുന്നു.

പറവൂർ : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്നതിന്റെ ഭാഗമായി സ്കൂളുകൾ അണുവിമുക്തമാക്കി. താലൂക്കിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഫയർഫോഴ്സാണ് അണുവിമുക്തമാക്കിയത്. പറവൂർ ഫയർ സ്റ്രേഷനിലെ വി.ജി. റോയി നേതൃത്വം നൽകി.