plamena-90

അങ്കമാലി: ചമ്പന്നൂർ കണ്ണമ്പുഴ പരേതനായ മാത്തുവിന്റെ ഭാര്യ പ്ലമേന (90) നിര്യാതയായി. മക്കൾ: മത്തായി, ദേവസിക്കുട്ടി (കണ്ണമ്പുഴ ടെക്സ്റ്റൈൽസ്, മേയ്ക്കാട്). മരുമക്കൾ: അൽഫോൻസ, അജിത.