sumithra-bai-93

മട്ടാഞ്ചേരി: എൽ.ജി. പൈ റോഡിൽ പരേതനായ കൃഷ്ണപ്രഭുവിന്റെ ഭാര്യ സുമിത്രബായി (93) നിര്യാതയായി. മക്കൾ: നിത്യാനന്ദപ്രഭു, സിംഗഭായി, ശാന്തഭായി, ദിവാകരപ്രഭു, ശിവാനന്ദപ്രഭു, അനിൽകുമാർ. മരുമക്കൾ: വിജയകുമാർ, സുരേന്ദ്രകമ്മത്ത്, രാജഗോപാലപ്രഭു, ശ്യാമള, ഗീത.