karumalloor-resi-asso
കരുമാല്ലൂർ മരോട്ടിച്ചുവട് സൗഹൃദം റെസിഡൻസ് അസോസിയേഷന്റെ മാസ്ക്, സോപ്പ് വിതരണം പഞ്ചായത്തംഗം പി.എം. ദിപിൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കരുമാല്ലൂർ മരോട്ടിച്ചുവട് സൗഹൃദം റെസിഡൻസ് അസോസിയേഷൻ എല്ലാ കുടുംബങ്ങളിലും മാസ്ക്, സോപ്പ് എന്നിവ നൽകി. വാർഡ് അംഗം പി.എം. ദിപിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ടി.ബി. ശ്രീകുമാർ, സെക്രട്ടറി കെ.സി. ബാബു തുടങ്ങിയവർ പങ്കെടുത്തു.