തൃപ്പൂണിത്തുറ സെക്‌ഷൻ: പേട്ടപാലം, വടക്കേകോട്ട, എസ്.എൻ. ജംഗ്ഷൻ, പഴയ സ്റ്റാൻഡ്, കിഴക്കേകോട്ട മുതൽ റെയിൽവെ ഓവർബ്രിഡ്ജ് വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
വൈപ്പിൻ സെക്‌ഷൻ: പൂക്കോട, പല്ലംപിള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ