.കൊച്ചി: പ്രവാസികളുടെ തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽകൗൺസിലർ സുധാ ദിലീപിന്റെ നേതൃത്വത്തിൽ പൊലീസ്, റസിഡന്റ് അസോസിയേഷൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി വാർഡ്തല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു.