gopinathan-nair-70

കോതമംഗലം: വാരപ്പെട്ടി പട്ടമ്മാട്ട് പി.പി. ഗോപിനാഥൻ നായർ (70 - വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: സാവിത്രി (ലത). മക്കൾ: അഞ്ജു, അനു. മരുമക്കൾ: ബിനീഷ്, വിജയ്‌.