മരട്: കോവിഡുഭീതിമൂലം ദുരിതത്തിലായപാവപ്പെട്ടകുടുംബങ്ങൾക്ക് ഡോ. ചിത്രതാരയുടെ സഹായത്തോടെ ഭക്ഷ്യധാന്യകിറ്റുംപച്ചക്കറികളും വീട്ടിലെത്തിച്ചു നൽകി.ഇ.ജി.സോമൻ,സി.പി.ചന്ദ്രൻ,ജയേഷ്അനിൽകുമാർ, രംജിത്.പ്ലനോവ്തുടങ്ങിയവർ നേതൃത്വംനൽകി..