ശ്രീമൂലനഗരം: പുതിയറോഡ് മുല്ലപ്പള്ളി പരേതനായ അലിയാറിന്റെ ഭാര്യ ബീരാമ (90) നിര്യാതയായി. മക്കൾ: സുലൈഖ, ഐശാവി, കരീം, പാത്തുമ്പി, ആമിന, ബഷീർ, കുഞ്ഞോൻ, അബൂബക്കർ, ഷാജി, വാഹിദ, പരേതയായ ഹലീമ. മരുമക്കൾ: ബക്കർ, ബാവ, സെബിയ, ഷംസു, ഇബ്രാഹിം, ശൈല, ഐഷാബി, ഫെമീല, ഫമീദ, ഇഖ്ബാൽ, പരേതനായ മൊയ്തീൻകുട്ടി.