അങ്കമാലി: ബസിലിക്കനഗറിൽ മഞ്ഞളി ഇട്ടീരയുടെ മകൻ ജോസ് (74) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: വർഗീസ്, ജിജി, ലിജോ.,മരുമക്കൾ: അനീറ്റ, തോമസ്, പോൾ പാലാട്ടി.