വൈറ്റില:എറണാകുളം ജില്ലാഷോപ്പ്ആന്റ്എസ്റ്റാബ്ലിഷ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്സംഭാവന നൽകി.സഹകരണ സംഘംകണയന്നൂർഅസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ)പി.ജി.രാജന് സംഘംപ്രസിഡണ്ട് പി.ബി.വത്സലൻ ചെക്ക് കൈമാറി. സെക്രട്ടറി പി.ശ്രീകല, ഭരണസമിതിയംഗങ്ങളായ ഏ.ആർ.ജോഷി,പോൾ.ഇ.ജോബ് എന്നിവർ സന്നിഹിതരായിരുന്നു