lock-down

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കിട്ടിയ നിർമ്മാണ മേഖലയിൽ ജോലി കഴിഞ്ഞ് മാസ്ക് ലഭിക്കാതെ വന്നപ്പോൾ തോർത്ത് ധരിച്ച് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികൾ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച