ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കനത്ത ചൂടിലും പണിപുരോഗമിക്കുന്ന എറണാകുളം ചമ്പക്കര പാലത്തിന്റെ നിർമ്മാണത്തിൽ മാസ്ക് ധരിച്ചു ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ.