കൊച്ചി: രൂപതകളിലും സന്യാസ സമൂഹങ്ങളിൽ നിന്നും കെ.സി.ബി.സി സമാഹരിച്ച 1,03,50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ ഭരണകൂടങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രൂപതകൾ സഹകരിച്ചിരുന്നു.